കുടുംബ സംഗമത്തിനായി ഇടവക ഒരുങ്ങുന്നു. ഡിസംബർ 10 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണി മുതൽ വെണ്ണിക്കുളത്തു നിന്നും ആരംഭിക്കുന്ന റാലി വൈകുന്നേരത്തോടുകൂടെ പള്ളിയിൽ എത്തിച്ചേരുന്നു.
കുടുംബ യൂണിറ്റുകളുടെ സെൻട്രൽ തല മത്സരങ്ങൾ അവസാനിച്ചു. നവംബർ മാസം 5 ഞായാറാഴ്ച നടന്ന മത്സരങ്ങളിൽ 4 മേഖലകളിൽ നിന്നായി 16 കുടുംബയൂണിറ്റുകൾ പങ്കെടുത്തു.
Global Markets Rally on News of Economic Recovery

സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സഭയുടെ വിശ്വാസാചാര നടപടികളനുസരിച്ചുള്ള കർമ്മാനുഷ്ടാനങ്ങൾക്കായി 1872 ഇടവ മാസം ഏഴാം തിയ്യതി ( മെയ് മാസം 20) യേശു ക്രിസ്തുവിന്റെ മുന്നോടിയും സ്നാപകനും സത്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചവനുമായ മോർ യൂഹാനോൻ മാംദോനായുടെ നാമത്തിൽ സ്ഥാപിതമായി. Read More...











